• Malayalam Cine Technicians Association

    M A C T A

    The first formal organization formed by the creative technicians of Malayalam Motion Picture Industry.

  • Become The Change
    You Want To See

    M A C T A

    Director,Choreographer,Music Director,Cinematographer,Lyricist,PlayBack Singer

  • Become The Change
    You Want To See

    M A C T A

    Screen Play Director,Film Editor,PRO,Production Manager,Coustume Designer...

M A C T A

Formed on 10th October 1993.


MACTA - OXYGEN CINEMA AWARDS - 2025 ✨ Registration Starts On 25th June 2026...Click Here to Register || 📢 MACTA - വാർഷിക പൊതുയോഗം June 27, 2026.... || ✨ MACTA - തിരക്കഥ മത്സരം - ഫലപ്രഖ്യാപനവും സമ്മാനദാനവും... || 📢 മാന്യ അംഗങ്ങളുടെ ശ്രദ്ധയ്ക്ക്, മാക്ടയുടെ വെബ്സൈറ്റിൽ കരട് വോട്ടർ പട്ടിക കൊടുത്തിട്ടുണ്ട്. അത് പരിശോധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ഈ മാസം 24 ന് മുൻപായി അറിയിക്കുവാൻ താല്പര്യപ്പെടുന്നു. അന്തിമ വോട്ടർ പട്ടിക 27ന് പ്രസിദ്ധീകരിക്കുന്നതാണ്.   || 📢 The Annual General Body Meeting and Election will be held soon. Click here to view more details   ||  The 30th anniversary " MACTA@30 " will be celebrated on 7th September 2024 at Town hall Ernakulam.

MACTA മൊബൈൽ
ഫോട്ടോഗ്രാഫി മത്സരം

MACTA മെമ്പർമാർക്ക് മാത്രമായി ഒരു മൊബൈൽ ഫോൺ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്ന വിവരം സസന്തോഷം അറിയിക്കട്ടെ.

സ്ത്രീ - എന്നതാണ് മത്സരത്തിനുള്ള വിഷയം

Featured Image

✒️ Macta തിരക്കഥ രചന മത്സരം

Macta തിരക്കഥ രചന മത്സരം, പ്രഥമ ജൂറിയുടെ ആദ്യ വായന പൂർത്തിയായി. മത്സരത്തിനായി ലഭിച്ച 120 തിരക്കഥയിൽ നിന്നും രണ്ടാം ഘട്ടത്തിലേക്കു യോഗ്യത നേടിയ രചനകളുടെ വായന ആരംഭിക്കുന്നു.


Macta തിരക്കഥ മത്സര സബ് കമ്മിറ്റി കൺവീനർ
വേണു. ബി. നായർ.

✨ ഓർമ്മകളുണ്ടായിരിക്കണം ✨

ടി വി ചന്ദ്രന്റെ
ചലച്ചിത്രജീവിതത്തിന്റെ 50 വർഷങ്ങൾ

ശ്രീ ടിവി ചന്ദ്രനെ, ഉത്പൽ വി നായനാർ, വേണു പി നായർ, AS ദിനേശ്, KJ ബോസ്സ് എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചപ്പോൾ..
Memento ശ്രീ.ജോഷി മാത്യു ചെയർമാൻ നൽകി


Profile Image

പ്രശസ്ത സംവിധായകനും എഴുത്തുകാരനും നടനും കേരള സംസ്ഥാന സാംസ്കാരിക -കലാകാര ക്ഷേമനിധി ബോർഡിന്റെ അദ്ധ്യക്ഷനും, MACTA നിർവാഹക സമിതി അംഗവുമായ മധുപാലിന്റെ മാതാവ് ശ്രീമതി രുഗ്മിണി അമ്മ അന്തരിച്ചു. മധുപാൽ വിദേശത്ത് ആയതിനാൽ തിരിച്ചെത്തിയതിന് ശേഷമായിരിക്കും അന്ത്യകർമ്മങ്ങൾ എന്നാണ് അറിയുന്നത്. ശ്രീമതി രുഗ്മിണിയമ്മയുടെ നിര്യാണത്തിൽ മാക്ട കുടുംബത്തിന്റെ പേരിലും നിർവാഹക സമിതിയുടെ പേരിലും അനുശോചനം രേഖപ്പെടുത്തുന്നു.



Card Image

ദേശീയ മനുഷ്യാവകാശ കമ്മീഷൻ സംഘടിപ്പിക്കുന്ന

Short Film Competition
കൂടുതൽ വിവരങ്ങൾക്ക് : https://nhrc.nic.in/


08-09-2025 ൽ എറണാകുളം ഗോകുലം പാർക്കിൽ നടന്ന ഫിലിം ചേമ്പറിന്റെ പരിപാടിയിൽനിന്നുള്ള ദൃശ്യങ്ങൾ

What is MACTA

Malayalam Cine Technicians Association, MACTA is the first formal organization formed by the creative technicians of Malayalam Motion Picture Industry.

The Malayalam Cine Technicians Association (MACTA) is the first formal organization established by creative technicians of the Malayalam Motion Picture Industry on May 8th, 1994. Formed to promote the welfare of its members and the overall betterment of Kerala’s film industry and cinematic art, MACTA is registered under the Travancore-Cochin Literary, Scientific, and Charitable Societies Registration Act 12 of 1955. The association aims to unite the creative technicians of the Malayalam film industry on a common platform, fostering cooperation and understanding among members to achieve unity in protecting their rights, interests, and benefits. read more